ml_tn/2ti/01/01.md

4.1 KiB

General Information:

ഈ പുസ്തകത്തില്‍, രേഖപ്പെടുത്തിയിട്ടില്ലാത്ത പക്ഷം, “ഞങ്ങള്‍” എന്ന പദം പൌലൊസ് (ഈ ലേഖനത്തിന്‍റെ രചയിതാവ്), തിമോഥെയോസ് (ഈ കത്ത് എഴുതപ്പെട്ടിരിക്കുന്ന വ്യക്തി), അതുപോലെ സകല വിശ്വാസികള്‍ ആദിയായവര്‍ക്ക് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

Paul

നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖന കര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ ഒരു പ്രത്യേക ശൈലി ഉണ്ടായിരിക്കാം. കൂടാതെ, ഗ്രന്ഥ കര്‍ത്താവിനെ പരിചയപ്പെടുത്തിയ ഉടന്‍ തന്നെ, ആര്‍ക്കാണ് ഈ ലേഖനം എഴുതിയിരിക്കുന്നത് എന്ന വസ്തുതയും UST യില്‍ കാണുന്നതു പോലെ പ്രസ്താവിക്കുകയും വേണം.

through the will of God

ദൈവത്തിന്‍റെ ഹിതം നിമിത്തം അല്ലെങ്കില്‍ “ദൈവം അത് അപ്രകാരം ആയിരിക്കണം എന്ന് ആവശ്യപ്പെട്ടതനുസരിച്ച്.” പൌലോസ് ഒരു അപ്പോസ്തലന്‍ ആയി തീര്‍ന്നത് എന്തുകൊണ്ടെന്നാല്‍ താന്‍ ഒരു അപ്പോസ്തലനായി തീരണം എന്നു ദൈവം ആഗ്രഹിച്ചു, മറിച്ച്, ഒരു മനുഷ്യന്‍ അവനെ തിരഞ്ഞെടുത്തത് കൊണ്ടല്ല.

according to

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഈ ഉദ്ദേശത്തിനു വേണ്ടി.” ഇത് അര്‍ത്ഥം നല്‍കുന്നത് യേശുവില്‍ ഉള്ള ദൈവത്തിന്‍റെ ജീവന്‍റെ വാഗ്ദത്തത്തെ കുറിച്ച് മറ്റുള്ളവരോട് പറയുവാന്‍ വേണ്ടിയാണ് ദൈവം പൌലോസിനെ നിയമിച്ചത് അല്ലെങ്കില്‍ 2) “സൂക്ഷിച്ചു കൊണ്ട്.” ഇത് അര്‍ത്ഥം നല്കുന്നത് യേശു ജീവന്‍ നല്‍കുന്നു എന്നു ദൈവം വാഗ്ദത്തം ചെയ്തതു പോലെ, അതേ ഇഷ്ടത്താല്‍ തന്നെ ദൈവം പൌലോസിനെ ഒരു അപ്പോസ്തലന്‍ ആക്കുകയും ചെയ്തു.

of life that is in Christ Jesus

പൌലോസ് “ജീവിതം” എന്നതിനെ കുറിച്ച് പറയുന്നത് അത് യേശുവിന്‍റെ ഉള്ളില്‍ ഉള്ളതായ ഒരു വസ്തു എന്ന നിലയില്‍ ആണ്. ഇത് ജനങ്ങള്‍ ക്രിസ്തു യേശുവില്‍ ആകുന്നതിന്‍റെ ഫലമായി അവര്‍ക്ക് ലഭ്യമായത് ആകുന്നു എന്നാണ്. മറുപരിഭാഷ: “നമുക്ക് ലഭിച്ചതായ ജീവന്‍ എന്നത് ക്രിസ്തു യേശുവില്‍ നാം ആയതിന്‍റെ പരിണിത ഫലം ആയിട്ടാണ്” (കാണുക:rc://*/ta/man/translate/figs-metaphor)