ml_tn/2th/03/intro.md

2.2 KiB

2 തെസ്സലോനിക്യര്‍ 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

മാന്ദ്യവും അലസതയും ഉള്ള വ്യക്തികള്‍

തെസ്സലോനിക്യയില്‍, പ്രത്യക്ഷമായ നിലയില്‍ സഭയില്‍ ഉള്ള ജനങ്ങളില്‍ ഒരു പ്രശ്നം ഉണ്ടായിരുന്നു അത് ജോലി ചെയ്യുവാന്‍ കഴിവ് ഉണ്ടായിട്ടും ജോലി ചെയ്യുവാന്‍ വിസ്സമ്മതിക്കുക എന്നുള്ളതു ആയിരുന്നു.(കാണുക:rc://*/ta/man/translate/figs-explicit)

നിങ്ങളുടെ സഹോദരന്‍ പാപം ചെയ്‌താല്‍ നിങ്ങള്‍ എന്തു ചെയ്യണം?

ഈ അധ്യായത്തില്‍, പൌലോസ് പഠിപ്പിക്കുന്നത് ക്രിസ്ത്യാനി കള്‍ ദൈവത്തെ ബഹുമാനിക്കത്തക്ക രീതിയില്‍ ഉള്ള ജീവിതം നയിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു. ക്രിസ്ത്യാനികള്‍ പരസ്പരം ഓരോരുത്തരും ഉത്തേജനം പകരുന്നവരും പരസ്പരം താങ്ങുകയും അവരവര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ കണക്കു ബോധിപ്പിക്കേണ്ടവരും ആകുന്നു.സഭയും വിശ്വാസികള്‍ പാപം ചെയ്‌താല്‍ അവര്‍ മാനസ്സാന്തരപ്പെടു വാനായി പ്രോത്സാഹിപ്പിക്കുവാന്‍ ഉത്തരവാദിത്വം ഉള്ളതും ആകുന്നു. (കാണുക:[[rc:///tw/dict/bible/kt/repent]]ഉം [[rc:///tw/dict/bible/kt/sin]]ഉം)