ml_tn/2th/03/16.md

1.4 KiB

General Information:

പൌലോസ് തെസ്സലോനിക്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് അന്തിമ സൂചനകള്‍ നല്‍കുന്നു.

may the Lord of peace himself give you

ഇത് തെസ്സലോനിക്യര്‍ക്ക് വേണ്ടിയുള്ള പൌലോസിന്‍റെ പ്രാര്‍ത്ഥന ആകുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ഞാന്‍ പ്രാര്‍ഥിക്കുന്നത് സമാധാനത്തിന്‍റെ കര്‍ത്താവ്‌ തന്നെ നിങ്ങള്‍ക്ക് നല്‍കട്ടെ എന്നാണ്” (കാണുക:rc://*/ta/man/translate/figs-explicit)

the Lord of peace himself

ഇവിടെ “അവിടുന്നു തന്നെ” എന്നുള്ളത് കര്‍ത്താവ്‌ തന്നെ വിശ്വാസികള്‍ക്ക് വ്യക്തിപരമായി സമാധാനം നല്‍കുമാറാകട്ടെ എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടിയാണ്. (കാണുക:rc://*/ta/man/translate/figs-rpronouns)