ml_tn/2th/03/08.md

1.6 KiB

we worked night and day

ഞങ്ങള്‍ രാത്രിയിലും പകലിലും അധ്വാനിച്ചു. ഇവിടെ “രാത്രി” എന്നതും “പകല്‍” എന്നതും ഒരു ദ്വയാര്‍ത്ഥപ്രയോഗവും അവ “എല്ലാ സമയവും” എന്ന് അര്‍ത്ഥം നല്‍കുന്നതും ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ സദാ സമയവും ജോലി ചെയ്തു വന്നു” (കാണുക:rc://*/ta/man/translate/figs-merism)

in difficult labor and hardship

തന്‍റെ സാഹചര്യങ്ങള്‍ എന്തുമാത്രം കഠിനം ആയിരുന്നു എന്ന് പൌലോസ് തറപ്പിച്ചു പറയുന്നു. കഠിന പ്രയത്നം എന്നത് ആ പ്രവര്‍ത്തി എന്തുമാത്രം വന്‍ പരിശ്രമം വേണ്ടതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കഠിന പരിശ്രമം എന്നത് അവര്‍ എന്തുമാത്രം വേദനയും ദുരിതവും സഹിച്ചു എന്ന് സൂചിപ്പിക്കുന്നു. മറു പരിഭാഷ: “വളരെ പ്രയാസം ഏറിയ സാഹചര്യങ്ങള്‍” (കാണുക:rc://*/ta/man/translate/figs-doublet)