ml_tn/2th/02/08.md

1.3 KiB

Then the lawless one will be revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അനന്തരം ദൈവം അധര്‍മ്മ മൂര്‍ത്തി തന്നെ സ്വയം പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കും” (കാണുക:rc://*/ta/man/translate/figs-activepassive)

with the breath of his mouth

ഇവിടെ “ശ്വാസം"" എന്നുള്ളത് ദൈവത്തിന്‍റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “തന്‍റെ പ്രസ്താവിക്കപ്പെട്ട വചനത്തിന്‍റെ ശക്തിയാല്‍” (കാണുക:rc://*/ta/man/translate/figs-metonymy)

bring him to nothing by the revelation of his coming

യേശു ഭൂമിയിലേക്ക്‌ മടങ്ങി വരികയും, തന്നെ സ്വയം പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍, അവിടുന്ന് അധര്‍മ്മ മൂര്‍ത്തിയെ പരാജയപ്പെടുത്തും.