ml_tn/2th/02/01.md

12 lines
1.1 KiB
Markdown

# General Information:
യേശു മടങ്ങി വരുവാന്‍ പോകുന്ന ദിവസം സംബന്ധിച്ച് വിശ്വാസികള്‍ വഞ്ചിക്കപ്പെട്ടു പോകരുതെന്ന് പൌലോസ് പ്രബോധിപ്പിക്കുന്നു.
# Now
“ഇപ്പോള്‍” എന്ന പദം പൌലോസിന്‍റെ നിര്‍ദേശങ്ങള്‍ നല്‍കുന്ന വിഷയത്തിന്‍റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
# brothers
ഇവിടെ സഹോദരന്മാര്‍ എന്നുള്ളത് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:[[rc://*/ta/man/translate/figs-gendernotations]])