ml_tn/2pe/03/12.md

1.1 KiB

the heavens will be destroyed by fire, and the elements will be melted in great heat

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം ആകാശത്തെ തീകൊണ്ട് നശിപ്പിക്കും, അവൻ മൂലകങ്ങളെ കൊടും ചൂടിൽ ഉരുക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

the elements

സാധ്യതയുള്ള അർത്ഥങ്ങൾ 1) സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പോലുള്ള പ്രാപഞ്ചിക വസ്തുക്കള്‍ അല്ലെങ്കിൽ 2) ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്ന വസ്തുക്കളായ മണ്ണ്, വായു, തീ, ജലം. [2 പത്രോസ് 3:10] (../03/10.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.