ml_tn/2pe/02/13.md

12 lines
2.0 KiB
Markdown

# They will receive the reward of their wrongdoing
വ്യാജ ഉപദേഷ്ടാക്കന്മാര്‍ക്ക് ലഭിക്കുന്ന ശിക്ഷയെ പ്രതിഫലമായിട്ടാണ് പത്രോസ് സംസാരിക്കുന്നത്. സമാന പരിഭാഷ : ""അവരുടെ തെറ്റിന് അർഹമായത് അവർക്ക് ലഭിക്കും"" (കാണുക: [[rc://*/ta/man/translate/figs-irony]])
# luxury during the day
ഇവിടെ ""ആഡംബരം"" എന്ന വാക്ക് അധാർമ്മിക പ്രവർത്തനത്തെ സൂചിപ്പിക്കുന്നു, അതിൽ ആഹ്ലാദം, മദ്യപാനം, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പകൽ സമയത്ത് ഇവ ചെയ്യുക എന്നാല്‍ ഈ മനുഷ്യര്‍ ഇത്തരം പെരുമാറ്റത്തിൽ ലജ്ജിക്കുന്നില്ല എന്നാണ്.
# They are stains and blemishes
കറ"", ""കളങ്കങ്ങൾ"" എന്നീ വാക്കുകൾ സമാന അർത്ഥങ്ങൾ പങ്കിടുന്നു. വ്യാജ ഉപദേശകരെപ്പറ്റി പത്രോസ് സംസാരിക്കുന്നത് അവർ വസ്ത്രം ധരിക്കുന്നവർക്ക് നാണക്കേടുണ്ടാക്കുന്ന ഒരു വസ്ത്രത്തിലെ കറ പോലെയാണ്. സമാന പരിഭാഷ : ""അവ വസ്ത്രങ്ങളിൽ കറയും കളങ്കവും പോലെയാണ്, ഇത് അപമാനത്തിന് കാരണമാകുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-doublet]])