ml_tn/2pe/02/12.md

12 lines
1.2 KiB
Markdown

# these unreasoning animals are naturally made for capture and destruction.
മൃഗങ്ങൾക്ക് ചിന്തിക്കുവാന്‍ കഴിയാത്തതുപോലെ, ഈ മനുഷ്യരെ ന്യായീകരിക്കാൻ കഴിയില്ല. സമാന പരിഭാഷ : ""ഈ വ്യാജ ഉപദേഷ്ടാക്കന്മാര്‍ യുക്തിരഹിതമായ മൃഗങ്ങളെപ്പോലെയാണ്, അവയെ പിടികൂടി നശിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# They do not know what they insult
അവർ അറിയാത്തതോ മനസ്സിലാക്കാത്തതോ ആയ കാര്യങ്ങളിൽ തിന്മ സംസാരിക്കുന്നു.
# They will be destroyed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം അവരെ നശിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])