ml_tn/2pe/02/10.md

2.0 KiB

Connecting Statement:

അനീതിനിറഞ്ഞ മനുഷ്യരുടെ സവിശേഷതകൾ പത്രോസ് വിവരിക്കാൻ തുടങ്ങുന്നു.

This is especially true

[2 പത്രോസ് 2: 9] (../02/08.md) ലെ ന്യായവിധി ദിവസം വരെ ദൈവം അനീതിയുള്ള മനുഷ്യരെ തടവറയില്‍ അടയ്ക്കുന്നതിനെ ""ഇത്"" എന്ന വാക്ക് സൂചിപ്പിക്കുന്നു.

those who continue in the corrupt desires of the flesh

ഇവിടെ ""ജഡത്തിന്‍റെ മോഹങ്ങൾ"" എന്ന വാചകം പാപപ്രകൃതിയുടെ മോഹങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവരുടെ ദുഷിച്ച, പാപ മോഹങ്ങളിൽ തുടരുന്നവർ

despise authority

ദൈവത്തിന്‍റെ അധികാരത്തിനു കീഴ്പെടാൻ വിസമ്മതിക്കുക. ഇവിടെ ""അധികാരം"" എന്ന വാക്ക് ദൈവത്തിന്‍റെ അധികാരത്തെ സൂചിപ്പിക്കുന്നു.

authority

ഇവിടെ ""അധികാരം"" എന്നത് കൽപ്പനകൾ നൽകാനും അനുസരണക്കേടിനെ ശിക്ഷിക്കാനും അധികാരമുള്ള ദൈവത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

self-willed

അവർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യട്ടെ

the glorious ones

ഈ വാചകം ദൂതന്‍മാരെയോ ഭൂതങ്ങളെയോ പോലുള്ള ആത്മജീവികളെ സൂചിപ്പിക്കുന്നു.