ml_tn/2pe/01/18.md

12 lines
929 B
Markdown

# We ourselves heard this voice brought from heaven
“ഞങ്ങൾ” എന്ന വാക്കിനൊപ്പം പത്രോസ് തന്നെയും ദൈവത്തിന്‍റെ ശബ്ദം കേട്ട ശിഷ്യന്മാരായ യാക്കോബിനെയും യോഹന്നാനെയും പരാമർശിക്കുന്നു. സമാന പരിഭാഷ : ""സ്വർഗത്തിൽ നിന്ന് വന്ന ഈ ശബ്ദം ഞങ്ങൾ തന്നെ കേട്ടു"" (കാണുക: [[rc://*/ta/man/translate/figs-exclusive]])
# heard this voice brought from heaven
സ്വർഗത്തിൽ നിന്ന് സംസാരിച്ചവന്‍റെ ശബ്ദം കേട്ടു
# we were with him
ഞങ്ങൾ യേശുവിനോടൊപ്പം ഉണ്ടായിരുന്നു