ml_tn/2pe/01/17.md

1.3 KiB

when a voice was brought to him by the Majestic Glory

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""അതിശ്രേഷ്ഠ തേജസ്സില്‍ നിന്ന് ഒരു ശബ്ദം കേട്ടപ്പോൾ"" അല്ലെങ്കിൽ "" ശബ്ദം അതിശ്രേഷ്ഠ തേജസ്സില്‍ "" അല്ലെങ്കിൽ "" അതിശ്രേഷ്ഠ തേജസ്സ് അവനോട് സംസാരിച്ചപ്പോൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

the Majestic Glory saying

തേജസ്സിന്‍റെ അടിസ്ഥാനത്തിൽ പത്രോസ് ദൈവത്തെ പരാമർശിക്കുന്നു. ദൈവത്തോടുള്ള ബഹുമാനം നിമിത്തം ദൈവത്തിന്‍റെ നാമം ഉപയോഗിക്കുന്നത് ഒഴിവാക്കുന്ന ഒരു സൂചക പദമാണിത്. സമാന പരിഭാഷ : ""ദൈവം, പരമമായ മഹത്വം,"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-euphemism]])