ml_tn/2pe/01/13.md

1.9 KiB

to stir you up by way of reminder

ഇവിടെ ""ഇളക്കുക"" എന്ന വാക്കിന്‍റെ അർത്ഥം ഉറക്കത്തിൽ നിന്ന് ആരെയെങ്കിലും ഉണർത്തുക എന്നതാണ്. തന്‍റെ വായനക്കാരെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതുപോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ : ""ഇവയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി നിങ്ങൾ അവയെക്കുറിച്ച് ചിന്തിക്കും"" (കാണുക: rc://*/ta/man/translate/figs-metaphor)

as long as I am in this tent

പത്രോസ് തന്‍റെ ശരീരത്തെക്കുറിച്ച് താൻ ധരിച്ചിരിക്കുന്ന ഒരു കൂടാരം എന്ന പോലെ സംസാരിക്കുന്നു.  അവന്‍റെ ശരീരത്തിൽ ആയിരിക്കുക എന്നത് ജീവനോടെയിരിക്കുക എന്നതിനെ പ്രതിനിധാനം ചെയ്യുന്നു, അത് എടുക്കുക എന്നാല്‍ മരണത്ത പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ : ""ഞാൻ ഈ ശരീരത്തിൽ ഉള്ളിടത്തോളം"" അല്ലെങ്കിൽ ""ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-euphemism]])