ml_tn/2jn/01/05.md

1.6 KiB

you, lady ... writing to you

“നിങ്ങള്‍” എന്ന ഈ പ്രയോഗങ്ങള്‍ ഏകവചനങ്ങള്‍ ആകുന്നു. (കാണുക:rc://*/ta/man/translate/figs-you)

not as though I were writing to you a new commandment

നിങ്ങള്‍ ഏതെങ്കിലും പുതിയ കാര്യം ചെയ്യണമെന്നു വെച്ചു ഞാന്‍ കല്പ്പിക്കുക അല്ലായിരുന്നു

but one that we have had from the beginning

ഇവിടെ, “ആരംഭം” സൂചിപ്പിക്കുന്നത് “നാം ആദ്യമായി വിശ്വസിച്ചപ്പോള്‍” എന്നാണ്. മറ്റൊരു പരിഭാഷ: “നാം ആദ്യമായി വിശ്വസിച്ചപ്പോള്‍ ക്രിസ്തു നമ്മോടു ചെയ്യുവാന്‍ കല്‍പ്പിച്ച കാര്യത്തെയാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്‌. (കാണുക:rc://*/ta/man/translate/figs-explicit)

beginning—that we should love one another

ഇത് ഒരു പുതിയ വാചകമായി പരിഭാഷ ചെയ്യാവുന്നതാണ്. മറ്റൊരു പരിഭാഷ: “ആരംഭം. നാം പരസ്പരം സ്നേഹിക്കണം എന്ന് അവിടുന്ന് കല്‍പ്പിച്ചു.”