ml_tn/2co/13/10.md

1.1 KiB

so that I may build you up, and not tear you down

ഒരു കെട്ടിടം പണിയുന്നതുപോലെ ക്രിസ്തുവിനെ നന്നായി മനസ്സിലാക്കുവാന്‍ കൊരിന്ത്യരെ സഹായിക്കുന്നതിനെക്കുറിച്ച് പൌലോസ്പറയുന്നു. [2 കൊരിന്ത്യർ 10: 8] (../10/08.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ : ""ക്രിസ്തുവിന്‍റെ മികച്ച അനുയായികളാകാൻ നിങ്ങളെ സഹായിക്കുന്നതിനും നിങ്ങള്‍ അവനെ പിന്തുടരുന്നതില്‍ നിന്നും നിരുത്സാഹപ്പെടാതിരിക്കേണ്ടതിനും"" (കാണുക: rc://*/ta/man/translate/figs-metaphor)