ml_tn/2co/13/04.md

492 B

he was crucified

ഇത് സകര്‍മ്മകമാക്കാം. സമാന പരിഭാഷ : ""അവർ അവനെ ക്രൂശിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

but we will live with him by the power of God

അവനിലും അവനോടൊപ്പവും ജീവിക്കാനുള്ള ശക്തിയും കഴിവും ദൈവം നമുക്ക് നൽകുന്നു.