ml_tn/2co/12/17.md

646 B

Did I take advantage of you by anyone I sent to you?

ഇല്ല എന്ന് പൌലോസിനും കൊരിന്ത്യർക്കും അറിയാം. അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയച്ച ആരും നിങ്ങളെ മുതലെടുത്തിട്ടില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)