ml_tn/2co/12/16.md

711 B

But, since I am so crafty, I am the one who caught you by deceit

പണം ചോദിച്ചില്ലെങ്കിലും തങ്ങളോട് കള്ളം പറയുകയാണെന്ന് കരുതുന്ന കൊരിന്ത്യരെ ലജ്ജിപ്പിക്കാൻ പൌലോസ് ഈ വിരോധാഭാസം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ വഞ്ചകനാണെന്നും തന്ത്രങ്ങൾ ഉപയോഗിച്ചു എന്നാണു മറ്റുള്ളവർ കരുതുന്നത്"" (കാണുക: rc://*/ta/man/translate/figs-irony)