ml_tn/2co/12/09.md

1.0 KiB

My grace is enough for you

ഞാൻ നിന്നോട് ദയ കാണിക്കും, അതാണ് നിനക്ക്‌ വേണ്ടത്

for power is made perfect in weakness

നിങ്ങൾ ബലഹീനരാകുമ്പോൾ എന്‍റെ ശക്തി നന്നായി പ്രവർത്തിക്കുന്നു

the power of Christ might reside on me

ക്രിസ്തുവിന്‍റെ ശക്തിയെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എനിക്ക് ക്രിസ്തുവിന്‍റെ ശക്തിയുണ്ട് എന്ന് ആളുകൾ കണ്ടേക്കാം"" അല്ലെങ്കിൽ 2) ""എനിക്ക് വാസ്തവമായി ക്രിസ്തുവിന്‍റെ ശക്തി ഉണ്ടായിരിക്കാം."" (കാണുക: rc://*/ta/man/translate/figs-metaphor)