ml_tn/2co/12/04.md

1.5 KiB

was caught up into paradise

“ഈ മനുഷ്യന്” സംഭവിച്ചതിനെക്കുറിച്ചുള്ള പൌലോസിന്‍റെ വിവരണം ഇത് തുടരുന്നു (വാക്യം 3). ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം ഈ മനുഷ്യനെ ... സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി"" അല്ലെങ്കിൽ 2) ""ഒരു ദൂതന്‍ ഈ മനുഷ്യനെ ... സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി."" കഴിയുമെങ്കിൽ, ആ മനുഷ്യനെ എടുത്തുകൊണ്ട് പോയ ആളുടെ പേര് നൽകാതിരിക്കുന്നതാണ് നല്ലത്: ""ആരോ പറുദീസയിലേക്ക് കൊണ്ട് പോയി"" അല്ലെങ്കിൽ ""അവർ എടുത്തു ... പറുദീസ.

caught up

പെട്ടെന്നു ബലമായി പിടിച്ച് എടുത്തു

paradise

സാധ്യതയുള്ള അർത്ഥങ്ങൾ 1) സ്വർഗ്ഗം അല്ലെങ്കിൽ 2) മൂന്നാമത്തെ സ്വർഗ്ഗം അല്ലെങ്കിൽ 3) സ്വർഗ്ഗത്തിൽ ഒരു പ്രത്യേക സ്ഥലം.