ml_tn/2co/11/33.md

766 B

I was lowered in a basket

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ചിലർ എന്നെ ഒരു കുട്ടയിൽ കയറ്റി എന്നെ താഴേക്കു ഇറക്കി"" (കാണുക: rc://*/ta/man/translate/figs-activepassive)

from his hands

പൌലോസ് ഗവർണറുടെ കൈകൾ ഗവർണറെ സൂചിപ്പിക്കുന്നതിന് ഉപമയായി ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""ഭരണാധികാരിയില്‍ നിന്ന്"" (കാണുക: rc://*/ta/man/translate/figs-metonymy)