ml_tn/2co/11/31.md

402 B

I am not lying

താൻ സത്യം പറയുന്നുവെന്ന് ഊന്നിപ്പറയാൻ പൌലോസ് ന്യൂനോക്തി ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""ഞാൻ പരമമായ സത്യമാണ് പറയുന്നുത്” (കാണുക: rc://*/ta/man/translate/figs-litotes)