ml_tn/2co/11/29.md

3.4 KiB

Who is weak, and I am not weak?

ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ആരെങ്കിലും ദുർബലമാകുമ്പോൾ, ആ ബലഹീനതയും എനിക്ക് അനുഭവപ്പെടുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)

Who is weak, and I am not weak?

ബലഹീനന്‍"" എന്ന വാക്ക് ഒരുപക്ഷേ ഒരു ആത്മീയ അവസ്ഥയുടെ ഒരു രൂപകമാണ്, എന്നാൽ പൌലോസ് എന്താണ് സംസാരിക്കുന്നതെന്ന് ആർക്കും ഉറപ്പില്ല, അതിനാൽ അതേ വാക്ക് ഇവിടെ ഉപയോഗിക്കുന്നതാണ് നല്ലത്. സമാന പരിഭാഷ : ""മറ്റാരെങ്കിലും ബലഹീനന്‍ ആകുമ്പോള്‍ ഞാൻ ബലഹീനനാണ്."" (കാണുക: rc://*/ta/man/translate/figs-metaphor)

Who has been caused to stumble, and I do not burn?

ഒരു സഹവിശ്വാസി പാപത്തിന് കാരണമായപ്പോൾ തന്‍റെ കോപം പ്രകടിപ്പിക്കാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. ഇവിടെ അവന്‍റെ കോപം അവന്‍റെ ഉള്ളിൽ കത്തുന്നതായി പറയുന്നു. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ആരെങ്കിലും ഒരു സഹോദരനെ പാപത്തിന് പ്രേരിപ്പിക്കുമ്പോൾ, എനിക്ക് കോപമുണ്ടാകുന്നു."" (കാണുക: [[rc:///ta/man/translate/figs-rquestion]]and [[rc:///ta/man/translate/figs-metaphor]])

has been caused to stumble

പാപത്തെക്കുറിച്ച്, അത് എന്തിനെയെങ്കിലും മറികടന്ന് വീഴുന്ന ഒന്നായി പൌലോസ്പറയുന്നു. സമാന പരിഭാഷ : ""പാപത്തിലേക്ക് നയിച്ചു"" അല്ലെങ്കിൽ ""മറ്റൊരാൾ ചെയ്ത എന്തെങ്കിലും കാരണം ദൈവം അവനെ പാപം ചെയ്യാൻ അനുവദിക്കുമെന്ന് കരുതി"" (കാണുക: rc://*/ta/man/translate/figs-metaphor)

I do not burn

പാപത്തെക്കുറിച്ച് കോപപ്പെടുന്നതിനെ പൌലോസ് തന്‍റെ ശരീരത്തിനുള്ളിൽ ഒരു തീയുണ്ടെന്നപോലെ സംസാരിക്കുന്നു. സമാന പരിഭാഷ : ""എനിക്ക് ഇതിനെക്കുറിച്ച് ദേഷ്യമില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)