ml_tn/2co/11/22.md

1.7 KiB

Connecting Statement:

.പൌലോസ് തന്‍റെ അപ്പോസ്തലത്വം സ്ഥിരീകരിക്കുന്നതിനിടയിൽ, ഒരു വിശ്വാസിയായി തീർന്നതിനുശേഷം തനിക്കു സംഭവിച്ച ചില കാര്യങ്ങളെപ്പറ്റി പറയുന്നു.

Are they Hebrews? ... Are they Israelites? ... Are they descendants of Abraham?

കൊരിന്ത്യർ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങൾ പൌലോസ് ചോദിക്കുന്നു, തുടർന്ന് അതിശ്രേഷ്ഠ അപ്പോസ്തലന്മാരെപ്പോലെ താൻ ഒരു യഹൂദനാണെന്ന് ഊന്നല്‍ നല്‍കി ഉത്തരം നൽകുന്നു. സാധ്യമെങ്കിൽ നിങ്ങൾ ചോദ്യോത്തര മാതൃക സൂക്ഷിക്കണം. സമാന പരിഭാഷ : ""അവർ പ്രധാനപ്പെട്ടവരാണെന്ന് നിങ്ങൾ കരുതണമെന്നും അവർ പറയുന്നത് വിശ്വസിക്കണമെന്നും അവർ ആഗ്രഹിക്കുന്നു, കാരണം അവർ എബ്രായരും യിസ്രായേല്യരും അബ്രഹാമിന്‍റെ സന്തതികളുമാണ്. ശരി, ഞാനും അങ്ങനെ തന്നെ."" (കാണുക: rc://*/ta/man/translate/figs-rquestion)