ml_tn/2co/11/20.md

1.9 KiB

enslaves you

ചില ആളുകൾ മറ്റുള്ളവരെ അടിമകളാകാൻ നിർബന്ധിക്കുന്നതുപോലെ നിയമങ്ങൾ അനുസരിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നതിനെക്കുറിച്ച് പൌലോസ് അതിശയോക്തി ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""അവരുടെ ചിന്തയിലുള്ള നിയമങ്ങളെ പാലിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///ta/man/translate/figs-hyperbole]])

he consumes you

അതിശ്രേഷ്ഠ അപ്പോസ്തലന്മാർ’ ആളുകളുടെ ഭൌതിക വിഭവങ്ങൾ എടുക്കുന്നതിനെക്കുറിച്ച് അവര്‍ ജനങ്ങളെ തന്നെ തിന്നുക യായിരുന്നു എന്ന വിധത്തില്‍ പൌലോസ് പറയുന്നു. സമാന പരിഭാഷ : ""അവൻ നിങ്ങളുടെ സര്‍വ സ്വത്തുക്കളും എടുക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

takes advantage of you

ഒരു വ്യക്തി മറ്റൊരാളെ മുതലെടുക്കുന്നത് അയാൾക്ക് അറിയാത്ത കാര്യങ്ങൾ അറിയുന്നതിലൂടെയും ആ അറിവ് സ്വാര്‍ത്ഥ കാര്യങ്ങള്‍ക്കും മറ്റൊരാളെ ദ്രോഹിക്കുന്നതിനും ഉപയോഗിക്കുന്നു.