ml_tn/2co/11/18.md

488 B

according to the flesh

ഇവിടെ ""ജഡം"" എന്ന സൂചകപദം പാപ സ്വഭാവങ്ങളും നേട്ടങ്ങളും ഉള്ളൊരു മനുഷ്യനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവരുടെ സ്വന്തം മനുഷ്യനേട്ടങ്ങളെക്കുറിച്ച്"" (കാണുക: rc://*/ta/man/translate/figs-metonymy)