ml_tn/2co/11/15.md

1.0 KiB

It is no great surprise if

ഇത് നിഷേധാത്മക രൂപത്തിൽ പ്രസ്താവിക്കുന്നതിലൂടെ, “വ്യാജ അപ്പോസ്തലന്മാരുടെ” കടന്നുവരവിനെ കൊരിന്ത്യർ പ്രതീക്ഷിക്കണമെന്ന് പൌലോസ് ഉറപ്പിച്ചു പറയുന്നു ([2 കൊരിന്ത്യർ 11:13] (../11/13.md)). സമാന പരിഭാഷ : ""നാം ഇത് തീര്‍ച്ചയായും പ്രതീക്ഷിക്കണം"" (കാണുക: rc://*/ta/man/translate/figs-litotes)

his servants also disguise themselves as servants of righteousness

അവന്‍റെ ദാസന്മാർ നീതിയുടെ ദാസന്മാരല്ല, തങ്ങളെത്തന്നെ നീതിയുടെ ദാസന്മാരായി തോന്നിപ്പിക്കുന്നു