ml_tn/2co/11/12.md

1.2 KiB

Connecting Statement:

പൌലോസ് തന്‍റെ അപ്പോസ്തലത്വം സ്ഥിരീകരിക്കുമ്പോഴും, വ്യാജ അപ്പൊസ്തലന്മാരെക്കുറിച്ച് സംസാരിക്കുന്നു

in order that I may take away the claim

ശത്രുക്കളില്‍ നിന്നും തനിക്ക് എതിരായി വരുന്ന വ്യജാരോപണങ്ങളെ തനിക്കു കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പൌലോസ് പറയുന്നു. സമാന പരിഭാഷ : ""അതിനാൽ ഞാൻ അത് അസാധ്യമാക്കും"" (കാണുക: rc://*/ta/man/translate/figs-metaphor)

they are found to be doing the same work that we are doing

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ആളുകൾ നമ്മളെപ്പോലെയാണെന്ന് അവർ വിചാരിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)