ml_tn/2co/11/11.md

1.5 KiB

Why? Because I do not love you?

കൊരിന്ത്യരോടുള്ള തന്‍റെ സ്നേഹത്തെപ്പറ്റി ഊന്നിപ്പറയാൻ പൌലോസ് അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ചോദ്യങ്ങൾ‌ സംയോജിപ്പിച്ച് ഒരു പ്രസ്താവനയാക്കാം. സമാന പരിഭാഷ : ""ഞാൻ നിങ്ങളെ സ്നേഹിക്കാത്തതു കൊണ്ടാണോ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കാത്തത്?"" അല്ലെങ്കിൽ ""എന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിങ്ങളെ അനുവദിക്കും, കാരണം ഇത് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് മറ്റുള്ളവരെ കാണിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-rquestion)

God knows

മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ : ""ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ദൈവത്തിന് അറിയാം"" (കാണുക: rc://*/ta/man/translate/figs-ellipsis)