ml_tn/2co/11/07.md

1.2 KiB

Did I sin by humbling myself so you might be exalted?

കൊരിന്ത്യരോട് താൻ നന്നായി പെരുമാറിയെന്ന് പൌലോസ് അവകാശപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഈ അമിതോക്തി പരമായ ചോദ്യം ആവശ്യമെങ്കിൽ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാം. സമാന പരിഭാഷ : ""എന്നെത്തന്നെ താഴ്ത്തിക്കൊണ്ട് ഞാൻ പാപം ചെയ്തിട്ടില്ലെന്ന് നാം സമ്മതിക്കുന്നുവെന്ന് ഞാന്‍ ചിന്തിക്കുന്നു, അതിനാൽ നിങ്ങൾ ഉയർത്തപ്പെടും"" (കാണുക: rc://*/ta/man/translate/figs-rquestion)

freely preached the gospel of God to you

നിങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോട് പ്രസംഗിച്ചു