ml_tn/2co/11/03.md

8 lines
1.1 KiB
Markdown

# But I am afraid that somehow ... pure devotion to Christ
എന്നാൽ സർപ്പം ഹവ്വയെ തന്‍റെ തന്ത്രത്താൽ വഞ്ചിച്ചതുപോലെ ക്രിസ്തുവിനോടുള്ള എകാഗ്രവും നിർമ്മലവുമായ ഭക്തിയിൽ നിന്ന് ഏതു വിധേനയും നിങ്ങളുടെ ചിന്തകള്‍ തെറ്റിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
# your thoughts might be led astray away
തെറ്റായ പാതയിലൂടെ നയിക്കാവുന്ന മൃഗങ്ങളെപ്പോലെയാണ് ചിന്തകള്‍ എന്ന് പൌലോസ് പറയുന്നു. സമാന പരിഭാഷ: ""ആരെങ്കിലും നിങ്ങളെ നുണകൾ വിശ്വസിപ്പിക്കാന്‍ സാധ്യതയുണ്ട്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])