ml_tn/2co/11/02.md

1.9 KiB

jealous ... jealousy

ക്രിസ്തുവിനോട് കൊരിന്ത്യർ വിശ്വസ്തത കാണിക്കണമെന്നും, അവനെ ഉപേക്ഷിക്കുവാന്‍ ആരും അവരെ പ്രേരിപ്പിക്കരുതെന്നും ഉള്ള നല്ല, ശക്തമായ ആഗ്രഹത്തെക്കുറിച്ചാണ് ഈ വാക്കുകൾ പറയുന്നത്.

I promised you in marriage to one husband. I promised to present you as a pure virgin to Christ

കൊരിന്ത്യൻ വിശ്വാസികളോടുള്ള തന്‍റെ കരുതലിനെപ്പറ്റി പൌലോസ് പറയുന്നത് ഒരുവന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് മറ്റൊരാൾക്ക് വാഗ്ദാനം ചെയ്തതുപോലെയാണ് സംസാരിക്കുന്നത്. ആ മനുഷ്യനോടുള്ള വാഗ്ദാനം പാലിക്കാൻ തനിക്ക് കഴിയുമെന്നതിൽ ഏറ്റവും കരുതലുണ്ട്. സമാന പരിഭാഷ : ""മകളെ ഏക ഭർത്താവിന് സമർപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഒരു പിതാവിനെപ്പോലെയായിരുന്നു ഞാൻ. നിങ്ങളെ ഒരു ശുദ്ധ കന്യകയായി സൂക്ഷിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു, അങ്ങനെ എനിക്ക് നിങ്ങളെ ക്രിസ്തുവിനു ഏല്പിക്കാന്‍ കഴിയും"" (കാണുക: rc://*/ta/man/translate/figs-metaphor)