ml_tn/2co/10/18.md

1.3 KiB

recommends himself

ഇതിനർത്ഥം, അവൻ പറയുന്നത് കേൾക്കുന്ന ഓരോ വ്യക്തിക്കും താന്‍ പറയുന്നത് ശരിയോ തെറ്റോ എന്നറിയുവാന്‍ മതിയായ തെളിവുകൾ അദ്ദേഹം നൽകുന്നു. [2 കൊരിന്ത്യർ 4: 2] (../04/02.md) ൽ ""സ്വയം ശുപാർശ ചെയ്യുക"" എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്ന് കാണുക.

who is approved

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കർത്താവ് അംഗീകരിക്കുന്നവൻ"" (കാണുക: rc://*/ta/man/translate/figs-activepassive)

it is the one whom the Lord recommends

മനസ്സിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""കർത്താവ് ശുപാർശ ചെയ്യുന്നവനാണ് കർത്താവ് അംഗീകരിക്കുന്നയാൾ"" (കാണുക: rc://*/ta/man/translate/figs-ellipsis)