ml_tn/2co/10/04.md

2.2 KiB

the weapons we fight with ... bring to nothing misleading arguments

ദൈവികജ്ഞാനം മാനുഷിക ജ്ഞാനത്തിന്‍റെ ശൂന്യതയെ വെളിപ്പെടുത്തുന്നു എന്ന് പൌലോസ് പറയുന്നു, അത് ഒരു ശത്രുവിന്‍റെ കോട്ടയെ നശിപ്പിക്കുന്ന ഒരു ആയുധം പോലെയാണ്. സമാന പരിഭാഷ: ""ഞങ്ങൾ യുദ്ധം ചെയ്യുന്ന ആയുധങ്ങൾ ... നമ്മുടെ ശത്രുക്കൾ പറയുന്നത് പൂർണ്ണമായും തെറ്റാണെന്ന് ആളുകളെ കാണിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

we fight

വ്യാജ ഉപദേശകരെ വിട്ടു തന്നില്‍ വിശ്വസിക്കാൻ കൊരിന്ത്യരെ പ്രേരിപ്പിച്ചത്, ശാരീരിക യുദ്ധത്തിനു സമാനമായിരുന്നുവെന്ന് പൌലോസ്പറയുന്നു. ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യണം. (കാണുക: rc://*/ta/man/translate/figs-metaphor)

are not fleshly

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ജഡികം"" എന്ന വാക്ക് കേവലം ശരീരത്തിനുള്ള ഒരു പര്യായമാണ്. സമാന പരിഭാഷ : ""ശാരീരികമല്ല"" അല്ലെങ്കിൽ 2) ""ജഡികം"" എന്ന പദം മനുഷ്യന്‍റെ പാപസ്വഭാവത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""പാപമല്ല"" അല്ലെങ്കിൽ ""തെറ്റ് ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കരുത്"" (കാണുക: rc://*/ta/man/translate/figs-metonymy)