ml_tn/2co/10/03.md

2.0 KiB

we walk in the flesh

ഇവിടെ ""നടത്തം"" എന്നത് ""ജീവിക്കുക"" എന്നതിന്‍റെ ഒരു രൂപകവും ""ജഡം"" എന്നത് ഭൌതിക ജീവിതത്തിന് ഒരു പര്യായവുമാണ്. സമാന പരിഭാഷ: ""ഞങ്ങൾ ഞങ്ങളുടെ ജീവിതം ഭൌതികശരീരങ്ങളിൽ ജീവിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-metonymy]]and [[rc:///ta/man/translate/figs-metaphor]])

we do not wage war

വ്യാജ ഉപദേശകരെ വിട്ടു തന്നില്‍ വിശ്വസിക്കാൻ കൊരിന്ത്യരെ പ്രേരിപ്പിച്ചത്, ശാരീരിക യുദ്ധം ചെയ്യുന്നതുപോലെ ആയിരുന്നുവെന്ന് പൌലോസ്പറയുന്നു. ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യണം. (കാണുക: rc://*/ta/man/translate/figs-metaphor)

wage war according to the flesh

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ജഡം"" എന്ന പദം ഭൌതിക ജീവിതത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഭൌതിക ആയുധങ്ങൾ ഉപയോഗിച്ച് നമ്മുടെ ശത്രുക്കളോട് യുദ്ധം ചെയ്യുക"" അല്ലെങ്കിൽ 2) ""ജഡം"" എന്ന പദം മനുഷ്യന്‍റെ പാപസ്വഭാവത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""പാപകരമായ വഴികളിൽ യുദ്ധം ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-metonymy)