ml_tn/2co/10/01.md

1009 B

Connecting Statement:

കൊടുക്കുക എന്നതില്‍ നിന്നും പഠിപ്പിക്കാനുള്ള തന്‍റെ അധികാരം സ്ഥിരീകരിക്കുന്നതിലേക്ക് പൌലോസ് വിഷയം മാറ്റുന്നു.

by the humility and gentleness of Christ

വിനയം"", ""സൗമ്യത"" എന്നീ പദങ്ങള്‍ അമൂർത്ത നാമവിശേഷണങ്ങളാണ്, അവ മറ്റൊരു വിധത്തിൽ പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""ഞാൻ ചെയ്യുന്നതുപോലെ ഞാൻ താഴ്മയുള്ളവനും സൗമ്യനുമാണ്, കാരണം ക്രിസ്തു എന്നെ അങ്ങനെ ആക്കിയിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-abstractnouns)