ml_tn/2co/09/13.md

998 B

Because of your being tested and proved by this service

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""കാരണം ഈ സേവനം നിങ്ങളെ പരീക്ഷിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്"" (കാണുക: rc://*/ta/man/translate/figs-activepassive)

you will also glorify God by obedience ... by the generosity of your gift to them and to everyone

യേശുവിനോട് വിശ്വസ്തത പുലർത്തുന്നതിലൂടെയും ആവശ്യമുള്ള മറ്റു വിശ്വാസികൾക്ക് ഉദാരമായി നൽകിക്കൊണ്ടും കൊരിന്ത്യർ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് പൌലോസ്പറയുന്നു.