ml_tn/2co/09/05.md

8 lines
758 B
Markdown

# the brothers to come to you
പൌലോസിന്‍റെ വീക്ഷണകോണിൽ, സഹോദരന്മാർ വരുന്നു. സമാന പരിഭാഷ : ""സഹോദരന്മാർ നിങ്ങളുടെ അടുത്തേക്ക് വരുന്നതിനു"" (കാണുക: [[rc://*/ta/man/translate/figs-go]])
# not as something extorted
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ഞങ്ങൾ നിങ്ങളെ നിർബന്ധിച്ചിട്ട് കൊടുക്കുന്നു എന്നല്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])