ml_tn/2co/09/02.md

555 B

Achaia has been getting ready

ഇവിടെ ""അഖായിയ"" എന്ന പദം ഈ പ്രവിശ്യയിൽ താമസിക്കുന്ന ആളുകളെയും പ്രത്യേകിച്ച് കൊരിന്തിൽ സഭയിലെ ആളുകളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അഖായയിലെ ആളുകൾ തയ്യാറെടുക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)