ml_tn/2co/09/01.md

2.1 KiB

General Information:

പൌലോസ് അഖായിയ എന്ന് പരാമര്‍ശിക്കുന്നത്, കൊരിന്ത് സ്ഥിതിചെയ്യുന്ന തെക്കൻ ഗ്രീസിലെ ഒരു റോമൻ പ്രവിശ്യയെക്കുറിച്ചാണ്. (കാണുക: rc://*/ta/man/translate/translate-names)

Connecting Statement:

പൌലോസ് പിന്നെയും കൊടുക്കുക എന്ന വിഷയത്തില്‍ തുടരുന്നു. യെരൂശലേമിലെ ദരിദ്രരായ വിശ്വാസികൾക്കുവേണ്ടിയുള്ള അവരുടെ വഴിപാടു തന്‍റെ വരവിനു മുന്‍പ് പൂര്‍ത്തിയാകും എന്ന് ഉറപ്പാക്കാൻ അവൻ ആഗ്രഹിക്കുന്നു, അങ്ങനെ അവൻ അവരെ മുതലെടുക്കുന്നുവെന്ന് തോന്നലുണ്ടാകാതിരിക്കുന്നതിനും ഇടയാകും. കൊടുക്കുന്നത് എപ്രകാരം ഒരുവനെ അനുഗ്രഹിക്കുന്നു എന്നും ദൈവ നാമം മഹത്വപ്പെടുത്തുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചും പൌലോസ് സംസാരിക്കുന്നു.

the ministry for the believers

യെരുശലേമിലെ വിശ്വാസികൾക്ക് നൽകാനുള്ള പണം ശേഖരിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഈ പ്രസ്താവനയുടെ പൂർണ്ണ അർത്ഥം സ്പഷ്ടമാക്കാം. സമാന പരിഭാഷ : ""യെരുശലേമിലെ വിശ്വാസികൾക്കുള്ള ശുശ്രൂഷ"" (കാണുക: rc://*/ta/man/translate/figs-explicit)