ml_tn/2co/08/15.md

8 lines
781 B
Markdown

# as it is written
ഇവിടെ പൗലോസ് പുറപ്പാട് പുസ്തകത്തില്‍ നിന്നും ഉദ്ധരിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""മോശ എഴുതിയതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# did not have any lack
ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവന് ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])