ml_tn/2co/08/12.md

748 B

a good and acceptable thing

ഇവിടെ ""നല്ലത്"", ""സ്വീകാര്യമായത്"" എന്നീ വാക്കുകൾ സമാന അർത്ഥങ്ങൾ പങ്കിടുകയും കാര്യത്തിന്‍റെ നന്മയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. സമാന പരിഭാഷ : ""വളരെ നല്ല കാര്യം"" (കാണുക: rc://*/ta/man/translate/figs-doublet)

It must be based on what a person has

ഒരു വ്യക്തിക്ക് ഉള്ളതിന്‍റെ അടിസ്ഥാനത്തിലാണ് കൊടുക്കേണ്ടത്