ml_tn/2co/08/08.md

4 lines
426 B
Markdown

# by comparing it to the eagerness of other people
കൊരിന്ത്യരെ മക്കദോന്യ സഭകളുടെ ഉദാരമനസ്കതയുമായി താരതമ്യപ്പെടുത്തി ഉദാരമായി നൽകാൻ പൌലോസ് പ്രോത്സാഹിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])