ml_tn/2co/08/07.md

590 B

make sure that you excel in this act of grace

കൊരിന്ത്യൻ വിശ്വാസികളെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. സമാന പരിഭാഷ : ""യെരുശലേമിലെ വിശ്വാസികൾക്ക് വേണ്ടി കൊടുക്കുന്നതിൽ നിങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)