ml_tn/2co/07/15.md

1.3 KiB

the obedience of all of you

അനുസരണം"" എന്ന ഈ നാമപദം ""അനുസരിക്കുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ എല്ലാവരും എങ്ങനെ അനുസരിച്ചു"" (കാണുക: rc://*/ta/man/translate/figs-abstractnouns)

you welcomed him with fear and trembling

ഇവിടെ ""ഭയം"", ""വിറയൽ"" എന്നിവ സമാന അർത്ഥങ്ങൾ ആകുന്നു ഭയത്തിന്‍റെ തീവ്രതയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. സമാന പരിഭാഷ: “ഭയബഹുമാനങ്ങളോടെ നിങ്ങള്‍ അവനെ സ്വീകരിച്ചു” (കാണുക: rc://*/ta/man/translate/figs-doublet)

with fear and trembling

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവത്തോടുള്ള ഭയബഹുമാനങ്ങളോടെ” അല്ലെങ്കില്‍ 2) “തീത്തോസിനോടുള്ള ഭയബഹുമാനങ്ങളോടെ”.