ml_tn/2co/07/11.md

1.1 KiB

See what great determination

എത്ര വലിയ ദൃഢനിശ്ചയം എന്ന് നിങ്ങൾ സ്വയം നോക്കൂ

How great was the determination in you to prove you were innocent.

ഇവിടെ ""എങ്ങനെ"" എന്ന വാക്ക് ഈ പ്രസ്താവനയെ ആശ്ചര്യപ്പെടുത്തുന്നു. സമാന പരിഭാഷ: ""നിങ്ങൾ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം വളരെ വലുതാണ്!"" (കാണുക: rc://*/ta/man/translate/figs-exclamations)

your indignation

നിങ്ങളുടെ കോപം

that justice should be done

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും നീതി നടപ്പാക്കണം"" (കാണുക: rc://*/ta/man/translate/figs-activepassive)