ml_tn/2co/07/10.md

1.9 KiB

For godly sorrow brings about repentance that accomplishes salvation

മാനസാന്തരം"" എന്ന വാക്ക് അതിന് മുമ്പുള്ളതും തുടർന്നുള്ള കാര്യങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നതിന് ആവർത്തിക്കാം. സമാന പരിഭാഷ: ""ദൈവികമായ ദു:ഖം മാനസാന്തരത്തെ ഉളവാക്കുന്നു, മാനസാന്തരം രക്ഷയിലേക്ക് നയിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-ellipsis)

without regret

സാധ്യമായ അർത്ഥങ്ങൾ 1) ആ ദു:ഖം അവരുടെ മാനസാന്തരത്തിലേക്കും രക്ഷയിലേക്കും നയിച്ചതിനാലാണ് താൻ ദു:ഖിച്ചതെന്ന് പൌലോസിന് ഖേദമില്ല. 2) കൊരിന്ത്യർ ദു:ഖം അനുഭവിക്കുന്നതിൽ ഖേദിക്കേണ്ടിവരില്ല, കാരണം അത് അവരുടെ മാനസാന്തരത്തിലേക്കും രക്ഷയിലേക്കും നയിച്ചു.

Worldly sorrow, however, brings about death

ഇത്തരത്തിലുള്ള ദു:ഖം രക്ഷയ്ക്കു പകരം മരണത്തിലേക്ക് നയിക്കുന്നു, കാരണം അവ മാനസാന്തരം ഉളവാക്കുന്നില്ല. സമാന പരിഭാഷ: ""ലൌകിക ദു:ഖം ആത്മീയ മരണത്തിലേക്ക് നയിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)