ml_tn/2co/07/02.md

8 lines
1.2 KiB
Markdown

# Connecting Statement:
ഈ കൊരിന്ത്യൻ വിശ്വാസികളെ അനുയായികളാക്കുവാന്‍ ശ്രമിക്കുന്ന മറ്റ് നേതാക്കളെക്കുറിച്ച് പൌലോസ് കൊരിന്ത് ജനതയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.അവരെക്കുറിച്ചുള്ള തന്‍റെ ചിന്തകളെ പൌലോസ് ജനങ്ങളെ ഓർമ്മിപ്പിക്കുന്നു
# Make room for us
[2 കൊരിന്ത്യർ 6:11] (../06/11.md) മുതൽ പൌലോസ് പറഞ്ഞ കാര്യങ്ങളെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്ക് ഇടം നൽകുക"" അല്ലെങ്കിൽ ""ഞങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]]and [[rc://*/ta/man/translate/figs-explicit]])