ml_tn/2co/07/01.md

20 lines
1.1 KiB
Markdown

# Connecting Statement:
പാപത്തിൽ നിന്ന് അകന്നിരിക്കാനും വിശുദ്ധിയെ അന്വേഷിക്കുവാനും പൌലോസ് അവരെ തുടര്‍ന്നും ഓർമ്മിപ്പിക്കുന്നു.
# Loved ones
ഞാൻ സ്നേഹിക്കുന്ന നിങ്ങൾ അല്ലെങ്കിൽ ""പ്രിയ സുഹൃത്തുക്കൾ
# let us cleanse ourselves
ദൈവവുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇവിടെ പൌലോസ് പറയുന്നത്.
# Let us pursue holiness
നമുക്ക് വിശുദ്ധരാകാൻ ശ്രമിക്കാം
# in the fear of God
ദൈവത്തോടുള്ള ആഴമായ ആദരവിൽ നിന്നാണ്