ml_tn/2co/06/17.md

1.1 KiB

General Information:

പഴയനിയമ പ്രവാചകന്മാരായ യെശയ്യാവിൽ നിന്നും യെഹസ്‌കേലിൽ നിന്നുമുള്ള ചില ഭാഗങ്ങൾ പൌലോസ് ഉദ്ധരിക്കുന്നു.

be set apart

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളെത്തന്നെ വേർതിരിക്കുക"" അല്ലെങ്കിൽ ""നിങ്ങളെ വേർതിരിക്കുവാന്‍ എന്നെ അനുവദിക്കുക"" (കാണുക: rc://*/ta/man/translate/figs-activepassive)

Touch no unclean thing

ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശുദ്ധിയുള്ളവ മാത്രം സ്പർശിക്കുക"" (കാണുക: rc://*/ta/man/translate/figs-doublenegatives)